മുംബൈ: ഐഎസ്എല്‍ സീസണില്‍ ആദ്യ ഹാട്രിക് നേടി ചരിത്രമായ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടന് വിവാദത്തിലേയ്ക്കാണ് ഇന്നലെ ഗോള്‍ അടിച്ചു കയറ്റിയത്. ഗോള്‍ വല ചലിപ്പിച്ചു ഹ്യൂമും, കുട്ടരും ആഘോഷിച്ചപ്പോള്‍ ഗാലറിയില്‍ ഇരുന്നും, ടിവിക്കു മുന്നിലിരുന്നും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഒന്ന
ു പകച്ചു. ഗോള്‍ ആണോ, അല്ലയോ? ചോദ്യം അങ്ങോട്ടും ഇങ്ങോട്ടും ഉയര്‍ന്നു. സംശയത്തിന്റെ നിഴലില്‍ നിന്നു കൊണ്ട് ആരാധകര്‍ ആ ഗോള്‍ പതിയെ അംഗീകരിച്ചു. പക്ഷെ അപ്പോഴും മുംബൈ വാക്കേറ്റം ഉയര്‍ത്തുന്നുണ്ടായിരുന്നു.
24-ാം മിനിറ്റില്‍ പെക്കൂസനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് പെക്കൂസണ് എടുത്തിടത്ത് നിന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. മുംബൈ താരങ്ങള്‍ കിക്കിന് തയാറെടുക്കും മുമ്പ് പെക്കൂസന് മുന്നോട്ടു കയറി മുംബൈ താരങ്ങളുടെ കണ്ണുവെട്ടിച്ച് പന്ത് ബോക്സിനടുത്ത് നിലയുറപ്പിച്ചിരുന്ന ഹ്യൂമിന് നീട്ടി. പന്തു കാലില്‍ കൊരുത്ത് കുതിച്ചു.

മുംബൈയുടെ മൂന്ന് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് പന്ത് ഗോളിയെ ടാപ്പ് ചെയ്ത് പന്ത് വലയിലേക്ക് തെന്നിയിറങ്ങി. മുംബൈ താരങ്ങള്‍ നിലവിളിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചതോടെ ഹ്യൂം വിവാദ നായകനായി. ഇതോടെ ഡല്‍ഡി ഡൈനമോസിന് പിന്നാലെ മുംബൈ സിറ്റിയും ആരോപണങ്ങളുമായി ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്തെത്തി. ഫുട്ബോള്‍ നിയമപ്രകാരം റഫറിയുടെ തീരുമാനം അന്തിമമായതിനാല്‍ മുംബൈയുടെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ഫുട്ബോളല്ല എന്നായിരുന്നു ഡല്‍ഹി പരിശീലകന് നേരത്തെ ആരോപണം ഉയര്‍ത്തിയത്.
.@jamosfoundation নেতৃত্বে ফের জয় পেল @KeralaBlasters, এবার ১-০ গোলে হারাল @MumbaiCityFC কে। https://t.co/cVyUhTONeX#ISLRecap #LetsFootball #MUMKER pic.twitter.com/xXSrxNn5ke
— Indian Super League (@IndSuperLeague) January 14, 2018

Comments