
തിരുവനന്തപുരം: ആജീവനാന്ത സമധാനക്കരാറില്‍ ബി.ജെ.പി ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സമാധാനം ആഗ്രഹിച്ചുകൊണ്ടുമാത്രമാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ക്ഷമിക്കുന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.







Comments