കണ്ണൂരിലെ കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രതികാരം തന്നെയെന്ന് പോലീസ് ; ബാബുവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവ് പറ്റി; വെട്ടേറ്റ് ഷനേജിന്റെ കൈ വേര്‍പെട്ട നിലയില്‍...!!
കണ്ണൂര്‍ കൊലപാതകം വിട്ടു... പകരം ഇനി 'കൊല്ലാക്കൊല' ; സി.പി.എമ്മും ബി.ജെ.പിയും എതിരാളികളെ അല്‍പപ്രാണന്‍ ബാക്കിവച്ച് ആക്രമിക്കും




