Authored by Web Desk | Last updated: 02 Feb 2018, 8:39 PM | 1 min read
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി.വി സിന്ധു സെമിയില്‍. സ്പാനിഷ് താരം ബീട്രിസ് കൊറാലെസനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്കോര്‍: 21-12, 19-21, 21-11.