More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'എന്റെ മകനെ മരിക്കാന്‍ അനുവദിക്കൂ'; 5 വയസ്സുള്ള മകന് ദയാവധം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍

Authored by Web Desk | Last updated: 03 Feb 2018, 9:57 AM | 1 min read

Print
'എന്റെ മകനെ മരിക്കാന്‍ അനുവദിക്കൂ'; 5 വയസ്സുള്ള മകന് ദയാവധം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍
ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ദില്ലിയില്‍. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. കൊടുംതണുപ്പിലും ദില്ലിയില്‍ തുടരുകയാണ് ഈ കുടുംബം. ഡാനി സ്‌റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന് പോലും ആകില്ല. എന്നാല്‍ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും.


ഓരോ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് തൃശൂരിലെ ഒല്ലുരില് നിന്ന് ദില്ലിയിലേക്ക് എത്തിയ ഡാനി സ്‌റ്റെനോയുടെ അച്ഛന്‍ ഡെന്നീസും അമ്മ മേരിയും പറയുന്നു. കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി തൃശൂരിലാണ് ഇവരുടെ താമസം. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടിയുടെ അവസ്ഥ സഹിക്കാനാകാതെയാണ് ഈ കുടുംബം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നീതിതേടി എത്തിയത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ ഇവരെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.


നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസിന് ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ഡെന്നീസിന് കിട്ടുന്ന ദിവസക്കൂലിയില്‍ നിന്നാണ് ഇവര്‍ നാലുപേരും കഴിയുന്നതും ഈ കുട്ടിയുടെ ചികിത്സയുമെല്ലാം. കുറ്റം ചെയ്ത ആശുപത്രിക്കെതിരെ ഒരു നടപടിയും ഇല്ല. നീതി തേടി തമിഴ്‌നാട്ടുകാരനായ മന്ത്രി പൊന്‍രാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയിരുത്തി ഫോട്ടോയെടുത്ത് പറഞ്ഞുവിട്ടു. മരംകോച്ചുന്ന കൊടുംതണുപ്പില്‍ നീതിക്കായി അപേക്ഷിക്കുകയാണ് ദില്ലിയിലെത്തിയ ഈ കുടുംബം.



Tags

  • euthanasia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

photo; representative image

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരനെതിരെ കേസ്; യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരനെതിരെ കേസ്; യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി

അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍

അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ്; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ്; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

മുഖ്യമന്ത്രി കരിമണല്‍ ഖനനം കൊണ്ടുവന്നത് അഴിമതി നടത്താന്‍ ; ബിജെപി ശക്തമായി സമരരംഗത്ത് ഉണ്ടാകും

മുഖ്യമന്ത്രി കരിമണല്‍ ഖനനം കൊണ്ടുവന്നത് അഴിമതി നടത്താന്‍ ; ബിജെപി ശക്തമായി സമരരംഗത്ത് ഉണ്ടാകും