അവസാന അഞ്ചു മത്സരങ്ങളിലും ജയം അനിവാര്യമായിരുന്ന കേരളാ ബ്ലാസ്റ്റേഴസിനു കൊല്‍ക്കത്തയ്ക്കെതിരെ നേടിയ സമനില കുരുക്കാണ് നിലനില്‍പ്പ് സങ്കീര്‍ണ്ണമാക്കിയത്. ജയം മാത്രം മതിയായ മത്സരത്തിനാണ് മഞ്ഞപ്പട ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ബൂട്ടണിഞ്ഞത്.
നോര്‍ത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരതത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രശ്നമായിരുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സി.കെ വിനീത്. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച മഞ്ഞപ്പട പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
വിജയവും, ആ മൂന്നു പോയിന്റും, അതില്‍ കുറഞ്ഞതൊന്നും ആലോചനയില്‍ ഇല്ലായിരുന്നുവെന്ന് സി.കെ വിനീത് ട്വിറ്ററിലാണ് കുറിച്ചത്. നോര്‍ത്ത് ഈസ്റ്റിനെതിരെ 28-ാം മിനിറ്റില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയതോടെ. ഇതോടെ 21 പോയിന്റുകള്‍ ഉണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് മൂന്നു പോയിന്റുകള്‍ കൂടി നേടി 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ചെന്നൈയിന് എഫ്സി, ബംഗളുരു എഫ്സി എന്നീ ടീമുകള്‍ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങള്‍.

Comments