അഗര്‍ത്തല: വേട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്പൂരില് വോട്ടെണ്ണല്‍ വിണ്ടും. മാണിക് സര്‍ക്കാരിന്റെ ധന്പൂര് ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുന്നത്.
വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബി.ജെ.പിയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. വോട്ടെണ്ണല്‍ മൂന്ന്, നാല് മണിക്കൂര്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വീണ്ടും വോട്ടെണ്ണലിന് കളമൊരുങ്ങിയത്.

Comments