ഇടതുപക്ഷം അധികാരത്തിലിരുന്ന കഴിഞ്ഞ 25 വര്‍ഷത്തിനിടെ ത്രിപുരയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മണിക് സര്‍ക്കാര്‍
ഇത്രയും കനത്ത അടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മണിക് സര്‍ക്കാര്‍ ; ഓരോ മണ്ഡലം തിരിച്ച് പരിശോധന നടത്തി കാരണം കണ്ടെത്തും




