കാഞ്ഞങ്ങാട്: കാസര്‍കോഡ് നെഹ്റു കോളേജില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ പി.വി. പുഷ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ നിയമ നടപടിക്ക് ഒരുങ്ങിയേക്കും. തനിക്ക് ഇപ്പോള്‍ തീരുമാനം എടുക്കുവാന്‍ പറ്റിയ സാഹചര്യമല്ലെന്നും തീരുമാനം മാനേജ്മെന്റിനു വിടുന്നുവെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.
ഹാജര്‍ സംബന്ധിച്ച വിഷയത്തില്‍ രണ്ട കുട്ടികള്ക്കുളുമായുള്ള അഭിപ്രായ വിത്യാസമാണ് ഇത്തരത്തില്‍ മാറിയത്. പ്രിന്‍സിപ്പള്‍ പോകുന്നതിന് തങ്ങള്‍ ആഘോഷിക്കുമെന്ന് കുട്ടികള്‍ അധ്യാപകരോട് പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ കെഎസ്യു ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളോട് പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. വരുന്ന മാസത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കാനൊരുങ്ങുന്ന പ്രിന്‍സിപ്പാളിന് യാത്രയയപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്വാഭാവിക പ്രകടനമായിരുന്നുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞത്.

Comments