''അയ്യോ, എന്നെ കൊല്ലരുത്...ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല...എന്നെ കൊല്ലരുതേ,'' എന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടെന്നും ഞെട്ടിപ്പോയെന്ന് നൃത്താദ്ധ്യാപിക ; യുവതിയുടെ മൊഴി പോലീസിനെ വീണ്ടും കുഴയ്ക്കുന്നു