കാമുകി റേഡിയോ ജോക്കിരാജേഷിന് പല തവണയായി നല്‍കിയത് എട്ടു ലക്ഷം രൂപ ; കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പും 30,000 രൂപ അക്കൗണ്ടിലേക്ക് അയച്ചു...!!
അപ്പുണ്ണിയെ ഒളിവില്‍ കഴിയുമ്പോള്‍ സഹായിച്ചിരുന്നത് എറണാകുളംകാരി സെബല്ല ; ഒടുവില്‍ പോലീസ് പൊക്കിയതും കാമുകിയെ കൊണ്ടു വിളിച്ചുവരുത്തി
സാലിഹ് വീണത് വ്യവസായത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞപ്പോള്‍; രാജേഷിനെ കൊല്ലാനുള്ള ആസൂത്രണം നടന്നത് ഖത്തറില്‍; ഇന്ത്യയിലെ ഒരു വിമാനത്താവളം വഴിയും പോകുകയും വരികയും ചെയ്യരുതെന്ന് സത്താര്‍ നിര്‍ദേശിച്ചു



