വിദേശവനിത ലിഗയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കുരുക്കിട്ട്; കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു ലഭിച്ചു