വിദേശവനിതയുടെ മരണം: പിന്നില്‍ കോവളം ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളി? കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെ ; പ്രതി കുറ്റം സമ്മതിച്ചതായി സൂചന
വിദേശവനിത ലിഗയെ കൊലപ്പെടുത്തിയത് കഴുത്തില്‍ കുരുക്കിട്ട്; കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു ലഭിച്ചു
പരിശോധനാഫലങ്ങള്‍ ഇന്ന് ; കോവളം ബീച്ചിനെക്കുറിച്ചു ഒന്നുമറിയാത്ത ലിഗ ഉള്ളിലേക്ക് സഞ്ചരിച്ചത് ആറുകിലോമീറ്റര്‍



