More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

104 കഴിഞ്ഞിട്ടും മരിക്കുന്നില്ല; ജീവിതം മടുത്ത ശാസ്ത്രജ്ഞന്‍ മരിക്കാനായി നാടുവിട്ടു

Authored by Web Desk | Last updated: 03 May 2018, 11:56 AM | 1 min read

Print
104 കഴിഞ്ഞിട്ടും മരിക്കുന്നില്ല; ജീവിതം മടുത്ത ശാസ്ത്രജ്ഞന്‍ മരിക്കാനായി നാടുവിട്ടു
സിഡ്‌നി : 104 വയസ്സ് പിന്നിട്ടിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് ജീവിതം മടുത്ത ശാസ്ത്രജ്ഞന്‍ മരിക്കാനായി നാടുവിട്ടു. ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍ ആണ് മരിക്കാനായി ഒരു വന്‍കരയില്‍ നിന്നും മറ്റൊരു വന്‍കരയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.


ഓസ്‌ട്രേലിയയില്‍ ദയാവധം നിയമവിധേയമല്ലാത്തതിനാല്‍ സ്വിറ്റ്‌സര്‍ലന്റിലെത്തി മരണപ്പെടാനാണ് സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഗൂഡാളിന്റെ തീരുമാനം. സ്വിറ്റ്‌സര്‍ലന്റിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ഗൂഡാള്‍ ദയാവധത്തിനായി സമീപിച്ചിരിക്കുന്നത്. മരിക്കാനായി ഇന്ന് യാത്രതിരിക്കുന്ന ഗൂഡാളിനെ ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍ നിന്നുള്ള ഒരു നഴ്‌സും അനുഗമിക്കുന്നുണ്ട്.


കഴിഞ്ഞ 20 വര്‍ഷമായി എക്‌സിറ്റ് ഇന്റര്‍നാഷണലിലെ അംഗമായ ഗൂഡാള്‍, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ മരിക്കാന്‍ സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്ന ആളായിരുന്നു. 'ഈ പ്രായം വരെ ജീവിച്ചതില്‍ വലിയ ദു:ഖമുണ്ട്. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നു'വെന്നും 104-ാം പിറന്നാള്‍ ദിനത്തില്‍ ഗൂഡിള്‍ പറഞ്ഞിരുന്നു. 1914 ഏപ്രിലില്‍ ലണ്ടനിലാണ് ഗുഡാള്‍ ജനിച്ചത്.


Tags

  • australian scientist
  • euthanasia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊല്ലം സ്വദേശി അറസ്റ്റില്‍

photo; representative image

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരനെതിരെ കേസ്; യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരനെതിരെ കേസ്; യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി

അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍

അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം? മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖര്‍

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ്; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ്; പ്രതി ഫാസിൽ പൊലീസ് പിടിയിൽ

മുഖ്യമന്ത്രി കരിമണല്‍ ഖനനം കൊണ്ടുവന്നത് അഴിമതി നടത്താന്‍ ; ബിജെപി ശക്തമായി സമരരംഗത്ത് ഉണ്ടാകും

മുഖ്യമന്ത്രി കരിമണല്‍ ഖനനം കൊണ്ടുവന്നത് അഴിമതി നടത്താന്‍ ; ബിജെപി ശക്തമായി സമരരംഗത്ത് ഉണ്ടാകും