പൊന്നുംകുടം തന്നാലും കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് വിടില്ല ; അത്‌ലറ്റിക്കോയുടെ അഞ്ചു കോടിയുടെ കരാര്‍ സന്ദേശ് ജിംഗാന്‍ വേണ്ടെന്നുവെച്ചു...!!