
കുവൈറ്റ് : ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ (37) നിര്യാതയായി. യു എല്‍ സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയാണ്. പത്താം €ാസ് വിദ്യാര്‍ഥിനി അഷ്ന, ഒന്‍പതാം €ാസ് വിദ്യാര്‍ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.







Comments