കോട്ടയം: എറണാകുളം-കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ശക്തായ കാറ്റിലും മഴയിലും മരം വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
പല സ്ഥലങ്ങളിലും വൈദ്യൂതി ബന്ധം നിലച്ചു. സംസ്ഥനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയെന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയായിരിക്കുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments