
ചെങ്ങന്നൂര്‍: ബി.ജെ.പി മുന്നണി മര്യാദ പാലിക്കണമെന്ന് സി.കെ ജാനു. ബി.ഡി.ജെ.എസിനു നല്കിയ വാഗ്ദാനം പാലിക്കണമെന്നും പ്രശ്ന പരിഹാരത്തിനായി എന്‍.ഡി.എ നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും സി.കെ ജാനു പറഞ്ഞു. 2016-ലെ കേരള നിയമസഭ ഇലക്ഷനില്‍ ജനാധിപത്യ രാഷ്ര്ടിയ സഭ എന്ന പേരില്‍ പുതിയ രാഷ്ര്ടിയ പാര്‍ട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.







Comments