മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം ചില പള്ളികളില്‍ വായിച്ചില്ല ; പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് ഒരു വിഭാഗം വൈദികര്‍; വായിച്ചത് മാര്‍ ജേക്കബ് മനത്തോടത്തിന്റെത് മാത്രം