കുത്തേറ്റ് ഹൃദയം മുറിഞ്ഞത് മരണകാരണമായി, കരള്‍ വേര്‍പെട്ട നിലയില്‍ ; കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയില്‍ എത്തും മുമ്പേ അഭിമന്യു മരണമടഞ്ഞു ; കൃത്യം നടത്തിയത് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവര്‍