സംസ്ഥാന നേതാക്കന്മാരെ എടുത്തു കുടഞ്ഞു, അഭിമന്യൂ വധക്കേസ് പ്രതി മുഹമ്മദ് പുറത്തുവന്നു ; എസ്ഡിപിഐ സംസ്ഥാന നേതാക്കളെ പോലീസ് ചോദ്യം ചെയ്തതത് അഞ്ച് മണിക്കൂര്‍
അഭിമന്യൂവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് കൊച്ചി മണ്ഡലം പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തു; സംഘടനയെ നിരോധിക്കുന്ന കാര്യത്തില്‍ സി.പി.എം. രണ്ടുതട്ടില്‍
കുത്തേറ്റ് ഹൃദയം മുറിഞ്ഞത് മരണകാരണമായി, കരള്‍ വേര്‍പെട്ട നിലയില്‍ ; കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയില്‍ എത്തും മുമ്പേ അഭിമന്യു മരണമടഞ്ഞു ; കൃത്യം നടത്തിയത് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവര്‍


