വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്നായരുടെയും ലൈലാ കുമാരിയുടെയും മകന് മിമിക്രി കസാകാരാന് എന്‍ അനൂപാണ് വരന്. പത്താം തീയതി തിങ്കളാഴ്ച വിജയലക്ഷ്മിയുടെ വീട്ടില്‍ വെച്ച് പത്തിനും 11 നും ഇടയിലാണ് വിവാഹ നിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങും നടക്കുക.
ഒക്ടോബര്‍ 22നാണ് വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള സമയത്താണ് വിവാഹം. വിജയലക്ഷ്മിയുടെ സംഗീതം ഇഷ്ടപ്പെട്ടിരുന്ന അനൂപ് അവരെ തന്നെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് വിജയലക്ഷ്മി കൂടി സമ്മതം മൂളിയതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു.
ഉദയനാപുരം ഉഷ നിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഒരേഒരു മകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് വിജയലക്ഷ്മി.

Comments