അവസാനമുണ്ടാകുമോ അര്‍പ്പുതമ്മാളിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ? ലക്ഷ്യം അറിയാതെ ഒരു ബാറ്ററി സംഘടിപ്പിച്ചു കൊടുത്തതിന്റെ പേരില്‍ 24 വര്‍ഷമായി തടവറയില്‍ കഴിയുന്ന മകനുവേണ്ടി ഒരമ്മ