More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മഴ കനക്കുന്നു; ചൊവ്വാഴ്ച 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി

Authored by Web Desk | Last updated: 03 Aug 2026, 7:42 PM | 1 min read

Print
photo; AI pic
photo; AI pic
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, തൃശൂര്‍, കോട്ടയം ,മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ പതിവുപോലെ നടക്കും.വയനാട്, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

അതിശക്തമായ മഴ, വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട്, സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ പരിഗണിച്ചാണ് ബന്ധപ്പെട്ട ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags

  • kerala
  • rain

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ

photo ; facebook

കനത്ത മഴ; സ്കൂളുകൾക്ക് സമീപത്തെ അപകടഭീഷണി നീക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര നിർദേശം

photo ; facebook

'റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിലും കേരളത്തിന് നഷ്ടമായി'; സംസ്ഥാന സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ്

photo ; facebook

ഇപ്പോൾ രാഷ്ട്രീയം വേണ്ട, ദുരിതബാധിതർക്കൊപ്പം നിൽക്കാം;കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു; രമേശ് ചെന്നിത്തല

photo ; facebook

മഴക്കെടുതി; കേരളത്തിന് അടിയന്തര കേന്ദ്രസഹായം വേണം, മോദിക്കും അമിത് ഷായ്ക്കും ജോസ് കെ. മാണിയുടെ കത്ത്

Comments