വയലിനില്‍ പുതു വെള്ളൈ മഴൈ എന്ന ഗാനത്തിന് ജീവന് നല്കുമ്പോള്, അമ്മയുടെ മാറില്‍ കിടന്ന് ചാഞ്ചാടി ആസ്വാദിക്കുന്ന മകള്‍.. അപകടത്തില്‍പ്പെട്ട ബാലയുടെയും കുടുംബത്തിന്റെയും ഹൃദയഭേദകമാകുന്ന വീഡിയോ ആണ് കണ്ണീരോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലയുടെ മകള്‍ തേജസ്വിനിക്ക് മരണം സംഭവിച്ചിരുന്നു. ബാലയുടെയും ഭാര്യയുടെയും നില ഗുരുതരമായി തുടരുകയാണ്.
അമ്മയുടെ മാറില്‍ കിടന്ന് ചാഞ്ഞുറങ്ങുന്ന മകള്‍ തേജസ്വിനി ഇടയ്ക്ക് അച്ഛന്റെ വയലിന് സ്വരങ്ങള്‍ കേട്ട് ആസ്വദിക്കുന്നതും ദൃശ്യങ്ങളും വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തേജസ്വിനിക്ക് കണ്ണീര് കൊണ്ട് ആദരാഞ്ജലികള്‍ നിറയുകയാണ്.

Comments