ഹൈദരാബാദ് ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തോടെ റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിനേടി 73ാം സ്ഥാനത്തായിരുന്നു പൃത്വി ഷാ കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ബാറ്റ്സ്മാന് മാരുടെ പട്ടികയില്‍ 60ാം സ്ഥാനത്തെക്കുയര്‍ന്നു. റിഷഭ് പന്തിന് എട്ടു റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും റാങ്കിംഗില്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62ാം സ്ഥാനത്തെക്കു മുന്നേറി. ഹൈദരാബാദ് ടെസ്റ്റില്‍ പത്തു വിക്കറ്റ് നേട്ടം കൊയ്തതോടെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് 111 ാം സ്ഥാനത്തുനിന്ന് 92ാം സ്ഥാനത്തേക്കും ഉയര്‍ന്നു.
മത്സരത്തില്‍ പരാജയപ്പെടടെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് നായകന് ബൗളര്‍മാരില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ കടന്നു. 4 സ്ഥാനം മെച്ചപ്പെടുത്തി 9ാം സ്ഥാനത്തേക്കാണ് ജേസണ്‍ ഹോള്‍ഡര്‍ കടന്നിരിക്കുന്നത്. ഈ വര്‍ഷം തന്നെ നാലാം തവണയാണ് ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. 2000ല്‍ കോര്ട്നി വാള്‍ഷ് സമാനമായ നേട്ടം കൊയ്ത ശേഷം വിന്‍ഡീസില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ജേസണ്‍ ഹോള്‍ഡര്‍.
2018 ല്‍ 30 ടെസ്റ്റു വിക്കറ്റുകള്‍ നേടിയ ബോളര്‍മാരില്‍ ഏറ്റവും മികച്ച ആവറേജുള്ളതും ജസണ്‍ ഹോള്‍ഡറിനാണ്. ഹെള്ഡറുടെ ശരാശരിയായ
11.87. ഒരു നൂറ്റാണ്ടിനിടയില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ശരാശരിയാണ്.

Comments