ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല, ആര്‍ത്തവത്തിന്റെ പേരില്‍ ഏറെകാലം സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല; ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി