യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട പോലീസുകാരന്‍ സ്ഥിരം അഴിമതിക്കാരന്‍ ; ഗുരുതരാവസ്ഥയില്‍ ആദ്യം പോയത് സ്‌റ്റേഷനിലേക്ക് ; പന്തിയല്ലെന്ന് തോന്നി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എല്ലാം കഴിഞ്ഞു