മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബയക്ക് തോല്‍വിയോടെ ഫുട്ബോളില്‍ നിന്ന് മടക്കം. 40കാരനായ ദ്രോഗ്ബയുടെ അവസാന മത്സരംത്തില്‍ യൂ.എസ്.എല്‍ കപ്പ് ഫൈനലില്‍ ലൂയിസ് വില്ലെ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു
അമേരിക്കന്‍ രണ്ടാം ഡിവിഷന് ക്ലബായ ഫിനിക്സ് റൈസിംഗിന്റെ താരമായ ദ്രോഗ്ബ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ നേടി മികച്ച ഫോമിലായിരുന്നു. പക്ഷെ ദ്രോഗ്ബക്ക് ഫൈനലില്‍ ഗോള്‍ നേടാനായില്ല. ഫിനിക്സ് റൈസിംഗിന്റെ ഉടമസ്ഥരില്‍ ഒരാള്‍ കൂടിയാണ് ദ്രോഗ്ബ. ചെല്‍സിയുടെ കൂടെ മൂന്ന് നാല് പ്രീമിയര്‍ ലീഗ് കിരീടവും നാല് എഫ്.എ കപ്പ് കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ദ്രോഗ്ബ നേടിയിട്ടുണ്ട്.
ലൂയിസ് വില്ലെയുടെ ലുക്ക് സ്പെന്‍സര്‍ ആണ് രണ്ടാം പകുതിയില്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. തുടര്‍ന്ന് സമനില നേടാന്‍ വേണ്ടി ദ്രോഗ്ബയുടെ ഫിനിക്സ് റൈസിംഗിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.ലൂയിസ് വില്ലെ സിറ്റി യുടെ തുടര്‍ച്ചയായ രണ്ടാം യു.എസ്.എല്‍ കിരീടമായിരുന്നു ഇത്.

Comments