'ആഗ്ര'യ്ക്കും ബിജെപി പിടിമുറുക്കുന്നു ; പേര് 'അഗ്രവാള്‍' എന്നാക്കാന്‍ നിര്‍ദേശം ; ഒരിക്കല്‍ ഈ കാട്ടുപ്രദേശം അഗര്‍വാള്‍ സമുദായത്തിന്റെ നാടായിരുന്നെന്ന് ന്യായീകരണം