More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണം; കോണ്‍ഗ്രസിനെ വിമര്‍ശനവുമായി പരേഷ് റാവല്‍

Authored by Web Desk | Last updated: 08 Jan 2019, 1:01 PM | 1 min read

Print
യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണം; കോണ്‍ഗ്രസിനെ വിമര്‍ശനവുമായി പരേഷ് റാവല്‍


മുംബൈ: യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണമെന്ന് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍. 26/11ലെ മുംബൈ താജ് ഭീകരാക്രമണത്തിന് തിരിച്ചടിയായി മിന്നലാക്രമണം നടത്താമെന്ന് ആശയം സൈന്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്ന് പരേഷ് റാവല്‍ പറഞ്ഞു.


തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന്റെ പശ്ചാത്തലം വിവരിക്കവെയാണ് പരേഷ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. സൈന്യത്തോടൊപ്പം നില്‍ക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ നിര്‍ദ്ദേശത്തെ തള്ളിക്കളയുകയായിരുന്നു. ജനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ശക്തിയില്‍ സംശയിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ മിന്നലാക്രമണത്തിന് സമ്മതിക്കാതിരുന്നത് വോട്ട് ബാങ്കിനെ ഭയന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.


2016 സെപ്തംബറില്‍ ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയേറ്ററിലെത്തുന്നത്.


Tags

  • paresh rawal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗതാഗതക്കുരുക്കിൽ കാർ യാത്രികൻ കുഴഞ്ഞുവീണു; ബസിൽ നിന്ന് ഇറങ്ങി വന്ന് രക്ഷിച്ച് രണ്ട് മാലാഖമാർ

ഗതാഗതക്കുരുക്കിൽ കാർ യാത്രികൻ കുഴഞ്ഞുവീണു; ബസിൽ നിന്ന് ഇറങ്ങി വന്ന് രക്ഷിച്ച് രണ്ട് മാലാഖമാർ

photo ; facebook

അച്ചൻകോവിലിലെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭിച്ചില്ലെന്ന പരാതി; അന്വേഷണത്തിന് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശം

photo - twitter

വരുമാനക്കുറവ് നികത്തിയേ പറ്റൂ, പെട്രോൾ-ഡീസൽ വില ഉടൻ കുറയുമോ? ; മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി

photo ; facebook

വിഴിഞ്ഞം തുറമുഖ കരാർ ലംഘിച്ചോ? അദാനി നീക്കം സർക്കാർ പരിശോധിക്കുന്നു

representing image

കർണാടക മാതൃക കേരളത്തിലേക്ക്; മദ്യം വാങ്ങാൻ ഐഡി നിർബന്ധമാക്കാൻ നീക്കം

photo; representative image

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപ്പിടിത്തം ; യന്ത്രസാമഗ്രഹികള്‍ കത്തിനശിച്ചു , ലക്ഷങ്ങളു​ടെ നഷ്ടം