ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. താരത്തിന്റെ മീടു വെളിപ്പെടുത്തലുകള്‍ തമാഴകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ എത്തിയതോടെ സിനിമയില്‍ നിന്നും താരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഉണ്ടായി. ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് ചിന്മയിയെ പുറത്താക്കി. സോഷ്യല്‍ മീഡിയ ആക്രമണത്തിനും ഇരയായി. ഇത്തരത്തിലുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് ചിന്മയി.
ഒരു ആരാധകന് നല്കിയ മറുപടിയിലാണ് താരം സൈബര്‍ ലോകത്തെ ട്രോളിയത്. സാരി ഉടുത്ത് യുവാക്കള്‍ക്ക് മാതൃകയാകണം എന്ന ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. 'ഞാന്‍ സാരി ഉടുക്കുകയാണെങ്കില്‍ ഒരു കൂട്ടം ആണുങ്ങള് എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങള്‍ എടുത്ത് വട്ടമിട്ട് പോണ് സൈറ്റില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശം അയക്കും. സാരി ഉടുത്താലും ജീന്‍സ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാന്‍ തനിക്ക് കഴിയും'-് ചിന്മയി മറുപടിയായി ട്വീറ്റ് ചെയ്തത്.
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയാണ് ചിന്മയി രംഗത്തെത്തിയത്. പിന്നീട് ഗായകന് കാര്‍ത്തിക്, നടന് രാധാ രവി എന്നിവര്‍ക്കെതിരേയും ചിന്മയി ആരോപണം ഉന്നയിച്ചു.

Comments