കണ്ണുകള്‍ കലങ്ങിച്ചുവക്കും... ചുമച്ച് ചുമച്ച് ചോരതുപ്പും... മൂക്കില്‍ നിന്നും ചോരത്തുള്ളികള്‍ ഇറ്റുവീഴും... ജാഗ്രതൈ... ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത മഞ്ഞുകാലത്ത് നമ്മളും ഈ അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാകും