'താന്‍ എന്ത് മനുഷ്യനാടോ...'സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ വിജയ് സേതുപതിയോട്; ഫഹദും സാമന്തയും ഞെട്ടിച്ചെന്നും അഭിപ്രായം