തെന്നിന്ത്യ ഒന്നാകെ തരംഗം സൃഷ്ടിച്ച, റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞ റൗഡി ബേബി ഗാനം; ധനുഷിനും സായി പല്ലവിക്കും ചുവട് പഠിപ്പിച്ച് പ്രഭുദേവ; മേക്കിംഗ് വീഡിയോ പുറത്ത്