അഭിനയിക്കാന്‍ ആരും വിളിക്കാത്തതു കൊണ്ടാണ് വരാത്തത്, ഞാന്‍ അമേരിക്കയില്‍ അല്ല, ഇവിടെയുണ്ട്.. മലയാള സിനിമയില്‍ കാണാത്തതിനെപ്പറ്റി അംബിക