സ്ത്രീ സമൂഹത്തിനായി ചില 'ചോദ്യം ചെയ്യലുകളെ' ചോദ്യം ചെയ്തുകൊണ്ടുള്ള 'അംഗനേ' എന്ന ആല്‍ബം ശ്രദ്ധനേടുന്നു. ബി.കെ. ഹരിനാരായണന് എഴുതി മിഥുന് ജയരാജ് സംഗീതം നല്‍കിയിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക ദിവ്യ എസ്. മേനോനാണ്.
വിഷ്ണു ഉദയനാണ് വീഡിയോ സംവിധാനം. പ്രശസ്ത കഥകളി കലാകാരി ശശികല നെടുങ്ങാടി പാട്ടിന്റെ ദൃശ്യാവിഷ്കരണത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. മുഹമ്മദ് അഫ്താബ് ഛായാഗ്രഹണവും, തുളസി വിശ്വനാഥന് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

Comments