ഭൂമി കുംഭകോണം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധി അവസാനിക്കുന്നു; അതിരൂപതയോട് മുഖംതിരിച്ച് മാര്‍ മനത്തോടത്ത്; ആലഞ്ചേരിക്കു വഴങ്ങി അതിരൂപതയെ ഒറ്റിക്കൊടുത്താല്‍ നേരിടാന്‍ പോകുന്നത് വലിയ പ്രക്ഷോഭം