ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണന്‍ മോചിതനായത് സ്വയം വാദിച്ച് ; ജീവപര്യന്തം ശിക്ഷിച്ച കേസില്‍ മദ്യം നല്‍കി ബോധം കെടുത്തി ശ്വാസം മുട്ടിച്ച് കൊന്നെന്ന ആരോപണം മറികടന്നു