'എല്ലാവര്‍ക്കും ജീവിക്കണം, ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്'; മീരാ ജാസ്മിനൊപ്പമുള്ള ചിത്രത്തെ അശ്ലീലവത്കരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അരുണ്‍ ഗോപി