'വില്‍ക്കാന്‍ തൃശ്ശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല, തൃശ്ശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്, അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല'; വിവാദത്തിന് മറുപടിയുമായി റസൂല്‍ പൂക്കുട്ടി