ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച വിജയം നേടിയതിനു അഭിനന്ദിനം അറിയിച്ച മോഹന്‍ലാലിനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. "വളരെയധികം നന്ദി മോഹന്‍ലാല്‍ ജി" എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റിനു മറുപടിയായി മോഡി കുറിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു പിന്നാലെയാണ് മോഡിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. "ബഹുമാനപ്പെട്ട മോഡിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍" എന്നാണ് താരം കുറിച്ചത്.
മോഹന്‍ലാലും മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും മോഹല്‍ലാലിനെ പ്രശംസിച്ച് മോഡി രംഗത്തെത്തിയതെല്ലാം വലിയ വാര്ത്തയായാരുന്നു. മോഡിയുമായുള്ള മോഡന്ലാലിന്റെ ബന്ധം തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി ലാല്‍ എത്തുമെന്ന തരത്തിലുള്ള പ്രചാരണവും നിലനിന്നിരുന്നു.
പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുന്നൂറിനു മുകളില്‍ സീറ്റ് നേടിയാണ് നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തിയത്.

Comments