വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, തയ്യല്‍ ജോലി ചെയ്യുന്ന അമ്മ, ബിരുദ പഠനത്തിന്റെ രണ്ടാം വര്‍ഷം വിവാഹം, കഷ്ടപ്പെട്ട് നേടിയെടുത്ത പോലീസ് ജോലി; സൗമ്യയെ അജാസ് ഇല്ലാതാക്കിയതോടെ അവസാനിച്ചത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ