അജാസ് സൗഹൃദം നടിച്ച് സൗമ്യയെ ചതിക്കുകയായിരുന്നു; പ്രതി മരിച്ചെങ്കിലും കൂടുതൽ അന്വേഷണം വേണമെന്ന് സൗമ്യയുടെ ഭർത്താവ് സജീവ്
ഫോണ്‍ നമ്പറിലും ചാറ്റിംഗ് ആപ്പിലും സൗമ്യ ബ്‌ളോക്ക് ചെയ്തു ; ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി രണ്ടു പേരും വേണ്ടെന്ന് അജാസ് തീരുമാനിച്ചു ; പെട്രോളൊഴിച്ചു സ്വയം കൊളുത്തി ഇരയെ കയറിപ്പിടിച്ചു
വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, തയ്യല്‍ ജോലി ചെയ്യുന്ന അമ്മ, ബിരുദ പഠനത്തിന്റെ രണ്ടാം വര്‍ഷം വിവാഹം, കഷ്ടപ്പെട്ട് നേടിയെടുത്ത പോലീസ് ജോലി; സൗമ്യയെ അജാസ് ഇല്ലാതാക്കിയതോടെ അവസാനിച്ചത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷ
''ഞാന്‍ ആരെയും കൊന്നിട്ടില്ല, ആത്മഹത്യ ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാല്‍'' ; സൗമ്യ തൂങ്ങിയത് മറ്റൊരാളുടെ സാരിയില്‍ ; വനിതാ ജയിലില്‍ 20 തടവുകാര്‍ക്ക് 23 ജീവനക്കാര്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് നാലുപേര്‍


