മലയാളികളുടെ കാരുണ്യത്തില്‍ കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു, കിഡ്‌നിമാറ്റി വെച്ചിട്ട് മൂ്ന്ന് മാസം പിന്നിട്ടു, കിഡ്‌നി നല്‍കിയത് ഭാര്യ; സഹായങ്ങള്‍ക്ക് നിറമനസോടെ സേതുലക്ഷ്മി