മലയാളികളുടെ കാരുണ്യത്തില്‍ കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു, കിഡ്‌നിമാറ്റി വെച്ചിട്ട് മൂ്ന്ന് മാസം പിന്നിട്ടു, കിഡ്‌നി നല്‍കിയത് ഭാര്യ; സഹായങ്ങള്‍ക്ക് നിറമനസോടെ സേതുലക്ഷ്മി
സഹായ വാഗ്ദാനങ്ങള്‍ വെറും വാക്കുകളില്‍ ഒതുങ്ങി, മകന്‍ കിഷോറിനായി വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി
ഒടുവില്‍ സേതുലക്ഷ്മി അമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടായി; മകന്‍ കിഷോറിന് ഭാര്യയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍, ശസ്ത്രക്രിയ ഉടന്‍



