Authored by Web Desk | Last updated: 02 Aug 2019, 2:51 PM | 1 min read
തിരുവല്ല; 72 കാരിയായ വൃദ്ധയെ 50 കാരന് പീഡിപ്പിച്ചു. തിരുവല്ല വള്ളിക്കുന്നത്താണ് സംഭവം. പരാതിയില്‍ കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെ വള്ളിക്കുന്നം പോലീസ് അറസ്റ്റു ചെയ്തു.
പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.