ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തിനിര്‍ത്തിയപോലെ, ചോര പരന്നൊഴുകുന്നു, കാറില്‍ നിന്നിറങ്ങിയ യുവാവിന്റെ കാല്‍ നിലത്തുറയ്ക്കുന്നില്ല, കൂടെയുള്ള പെണ്‍കുട്ടി വിളറി നില്‍പ്പാണ്; അപകട സ്ഥലത്ത് ആദ്യമെത്തിയ മുന്‍ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്