മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമര്‍പ്പിക്കാതെ ഒളിച്ചുകളി; സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ
അപകടസ്ഥലത്ത് തകര്‍ന്ന നിലയില്‍ സാധാരണ ഫോണ്‍ മാത്രം; വാഹനമിടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ സ്മാര്‍ട്ട്ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത ; ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചു




