More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

9 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; പുത്തുമലയില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഇന്ന് 19 മരണം

Authored by Web Desk | Last updated: 09 Aug 2019, 11:14 AM | 2 min read

Print

പത്തനംതിട്ട, കോട്ടയം , ആലപ്പുഴ ജില്ലകളിലും നല്ല മഴ ലഭിക്കും. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

9 ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; പുത്തുമലയില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; ഇന്ന് 19 മരണം
തിരുവനന്തപുരം: ന്യുനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് അതിതീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലാക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം , ആലപ്പുഴ ജില്ലകളിലും നല്ല മഴ ലഭിക്കും. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതിനിടെ, കഴിഞ്ഞ ദിവസം വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ച വയനാട് മേപ്പാടി പുത്തുമലയില്‍ കാണാതായ ഏഴ് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശവാസികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പാഡികളാണ് ഇന്നലെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. 12 കുടുംബങ്ങളാണ് ഈ പാഡികളില്‍ താമസിച്ചിരുന്നത്. ഈ കുടുംബങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നു. നൂറ് ഏക്കറോളം ഭൂമിയാണ് ഇവിടെ ഒലിച്ചുപോയത്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ മേപ്പാടിയിലെ ക്യാംപിലെത്തിച്ചു. മണ്ണിനടിയില്‍ പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്. സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ വയനാട്ടില്‍ 10 പേര്‍ മരിച്ചു

മരിച്ചത് ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ കുട്ടിയാണ്. അന്യസംസ്ഥാന തൊഴിലാളികളടക്കം മരണപ്പെട്ടിട്ടുണ്ട്. മലയിടഞ്ഞുവീണപ്പോള്‍ നിരവധി വാഹനങ്ങളും കുടുങ്ങിപ്പോയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ എത്രപേര്‍ ഉണ്ടെന്നും വ്യക്തമല്ല. രണ്ട് ആരാധനാലയങ്ങളില്‍ അഭയം തേടിയവരും ദുരന്തത്തിനിരയായിട്ടുണ്ട്. 40 ഓളം പേരെ ഇവിടെ കാണാതായെന്നാണ് സൂചന.

ഇതേതുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 19 ആയി. റോഡുകള്‍ പൂര്‍ണ്ണമായും തകരുകയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതി ആകുകയും ചെയ്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട. പ്രദേശവാസികളും ദുരന്ത നിവാരണ സേനയും സൈന്യവും കാല്‍നടയായി ദുരന്തഭൂമി എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതിനിടെ, അതി തീവ്രമഴയുടെ സാഹചര്യത്തില്‍ കേരളത്തിലെ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പും പുറത്തുവന്നു.

കൂടാതെ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ (cwc) മുന്നറിയിപ്പ് നല്‍കുന്നു. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Tags

  • heavy rainfall

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

 ‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’-  വിമർശനവുമായി കെ. സുധാകരൻ

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’- വിമർശനവുമായി കെ. സുധാകരൻ

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

photo-facebook

‘വികസനം എല്ലായിടത്തും ഒരുപോലെ നടത്താനാകുമോ?’; കിഫ്ബി വിവാദത്തിൽ തോമസ് ഐസക്

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

Comments